ഈദ് അൽ അദ്ഹയോടനുബന്ധിച്ച് ദുബായിൽ ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വ വരെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകളിലൊഴികെ പാർക്കിംഗ് സൗജന്യം ആയിരിക്കും.
Dubai’s #RTA has announced the business hours of all its services during the holiday of Eid Al Adha 1445H/2024, which extends from 9 till 12 Dhu Al Hijja 1445H (Saturday, 15 June to Tuesday, 18 June, 2024). RTA service facilities include Customer Happiness Centres, Paid Parking… pic.twitter.com/hOk2neGzFg
— RTA (@rta_dubai) June 13, 2024
ഷാർജയിൽ ജൂൺ 16 ഞായറാഴ്ച്ച മുതൽ 18 ചൊവ്വ വരെ ബ്ലൂ സൈൻ ഉള്ള 7 ദിവസവും പണമടച്ചുള്ള പൊതു പാർക്കിംഗ് സോണുകൾ ഒഴികെ എല്ലാ പൊതു പാർക്കിംഗ് ഏരിയകളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.