കുവൈറ്റ് യാത്രയ്ക്ക് കേന്ദ്രാനുമതി ലഭിച്ചില്ല : ആരോഗ്യമന്ത്രി വീണ ജോർജിന്റെ യാത്ര അനിശ്ചിതത്വത്തിൽ

No central approval for Kuwait travel: Health Minister Veena George remains at the airport

ആരോഗ്യമന്ത്രി വീണ ജോർജിന്റെ യാത്ര അനിശ്ചിതത്വത്തിൽ. കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്. ആരോഗ്യമന്ത്രി ഇപ്പോൾ കൊച്ചി വിമാനത്താവളത്തില്‍ തുടരുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് കുവൈറ്റിലേക്ക് പോകുന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!