Search
Close this search box.

സമയത്തിൽ മാറ്റം : കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും.

Change in time: The bodies of those who died in the Kuwait tragedy will reach Kochi by 10.30 am.

കുവൈത്ത് തീപ്പിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും. ഇന്ത്യൻ സമയം 6.20- ഓടെ കുവൈത്തിൽനിന്ന് പുറപ്പെട്ട വിമാനം 8.30-ഓടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പത്തുമണിക്കുശേഷമേ നെടുമ്പാശ്ശേരിയിൽ എത്തുകയുള്ളൂവെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. 23 മലയാളികളുടെയും 7 തമിഴ്‌നാട് സ്വദേശികളുടെയും ഒരു കർണ്ണാടക സ്വദേശിയുടെയും അടക്കം 31 മൃതദേഹങ്ങളാണ് കൊച്ചിയിലെത്തുക.

മൃതദേഹങ്ങൾ ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ വിമാനത്താവളത്തില്‍ എത്തി തുടങ്ങിയിട്ടുണ്ട്. പൊതുദർശനത്തിന് ശേഷമായിരിക്കും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. കൊണ്ടുപാകാനുള്ള ആംബുലൻസുകളും സജ്ജമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!