Search
Close this search box.

ദുബായിൽ റെസിഡൻസി സേവനങ്ങൾക്കുള്ള ആമർ സെന്ററുകളുടെ എണ്ണം വർധിപ്പിച്ചു .

Amer has increased the number of centers for residency services in Dubai.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (GDRFA)ദുബായിൽ ആമർ കേന്ദ്രങ്ങളുടെ എണ്ണം 75 ആയി വർധിപ്പിച്ചു.

ഹോസ്പിറ്റാലിറ്റി സേവനങ്ങൾ അടക്കം നൽകുന്ന അഞ്ചു ലോഞ്ചുകളും ദുബായ് വിമാനത്താവളത്തിലെ രണ്ടു ശാഖകളും ഉൾപ്പെടും.

ജോലിക്കുള്ള പുതിയ എൻട്രി പെർമിറ്റ്, താമസ വിസ , പുതിയ ഗോൾഡൻ വിസ, ഫ്രീ സോൻ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ, റെസിഡൻസി റദ്ധാക്കൾ, എക്സിറ്റ് പെർമിറ്റ് നൽകൽ, ഡിപ്പാർച്ചർ പെർമിറ്റ്, സന്ദർശനത്തിനുള്ള പുതിയ എൻട്രി പെർമിറ്റ് എന്നിവ ഉൾപ്പടെയുള്ള സേവനങ്ങൾക്കുള്ള അപേക്ഷ-പരിഹാര കേന്ദ്രമാണ് ആമർ സെന്ററുകൾ.

കൂടാതെ ഡിപ്പാർട്ടമെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, ഹ്യുമൻ റിസോഴ്സസ് ആൻഡ് എമിറേട്ടൈസേഷൻ മന്ത്രാലയം, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ദുബായ് ആമർ സെന്ററുകൾ GDRFA യുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.ആമർ റെഗുലർ സെന്ററുകളുടെ ഡയറക്ടർ മേജർ മർവാൻ മുഹമ്മദ് ബെൽ ഹാസായാണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!