Search
Close this search box.

എത്തിഹാദിന്റെ പുതിയ തിരുവനന്തപുരം – അബുദാബി സർവീസ് നാളെ മുതൽ

Etihad's Thiruvananthapuram - Abu Dhabi service from tomorrow

തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് നാളെ ജൂൺ 15 മുതൽ തുടങ്ങുന്നതായി എത്തിഹാദ് അറിയിച്ചു.

തുടക്കത്തിൽ ആഴ്ചയിൽ 5 ദിവസമായിരിക്കും സർവീസ്. അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (EY 262/263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!