നിലവിലെ സാഹചര്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും, പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ഉടമയുമായ രവി പിള്ളയും, പ്രമുഖ വ്യവസായിയും ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പനും കേരള ലോകസഭ 2024-ൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു
![Passenger ill:Kozhikode-Jeddah flight makes emergency landing at Kannur](https://i0.wp.com/dubaivartha.com/wp-content/uploads/2024/06/Kozhikode-Jeddah-flight-makes-emergency-landing-at-Kannur.jpg?fit=300%2C157&ssl=1)