Search
Close this search box.

ദുബായ് വാർത്തയുടെ അവതാരക ധന്യലക്ഷ്‌മിയുടെ പിതാവ് ബി. സോമനാഥ്‌ അന്തരിച്ചു.

Dhanya Lakshmi's father B. Somnath passed away.

ദുബായ് വാർത്തയുടെ അവതാരക ധന്യലക്ഷ്‌മിയുടെ പിതാവും തട്ടയിൽ 4372 മല്ലിക കിഴക്ക് മങ്കുഴി എൻ എസ് എസ്സ് കരയോഗം മുൻ പ്രസിഡന്റും തട്ടയിൽ സായി കൃഷ്ണ തീയേറ്റർ ഉടമയുമായിരുന്ന അരീക്കര ശ്രീ ബി സോമനാഥ്‌ അന്തരിച്ചു.

79 വയസ്സായിരുന്നു.സംസ്കാരം നാളെ ജൂൺ 16 ന് രാവിലെ 11 മണിക്ക് തട്ടയിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!