Search
Close this search box.

പെരുന്നാൾ ആഘോഷം : ദുബായിൽ ശുചിത്വം ഉറപ്പാക്കാൻ 3,150 പേർ രംഗത്തുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി

Eid celebration- Municipality says 3,150 people to ensure cleanliness in Dubai

പെരുന്നാൾ ആഘോഷദിനങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിന് സൂപ്പർവൈസർമാരും സാനിറ്റേഷൻ എൻജിനീയർമാരുമടക്കം 3,150 പേർ രംഗത്തുണ്ടാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

ഹൈവേകൾ, റെസിഡൻഷ്യൽ മേഖലകൾ, മാർക്കറ്റുകൾ, ബീച്ചുകൾ, ജലപാതകൾ, പൊതു സൗകര്യങ്ങൾ എന്നിവയടക്കം എല്ലാ സംവിധാനങ്ങളും സംഘം ശുചീകരിക്കും. ശുചീകരിക്കുന്ന റോഡുകളുടെ ആ കെ നീളം 2,300 കി.മീറ്റർ വരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!