Search
Close this search box.

കൊല്ലം കുണ്ടറ സ്വദേശിയെ ദുബായിൽ നിന്നും കാണാതായതായി പരാതി

A native of Kollam Kundera has been reported missing from Dubai

കൊല്ലം കുണ്ടറ സ്വദേശി അനന്ദു പ്രതാപിനെ ജൂൺ മാസം എട്ടാം തിയതിമുതൽ ദുബായിൽ നിന്നും കാണാതായതായി പരാതി.

അനന്ദു പ്രതാപിനെ താമസിക്കുന്ന സോനാപുർ ലേബർ ക്യാമ്പിൽ നിന്നാണ് കാണാതായത്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ +91 7736719031, +91 9946390528 എന്ന നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

 

Courtesy : Arun Raghavan (Managing Director and Chief Editor, Editoreal)

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!