Search
Close this search box.

ദുബായ് സോനാപൂരിൽ നിന്നും കാണാതായ കൊല്ലം കുണ്ടറ സ്വദേശിയെ കണ്ടെത്തി

Kollam Kundara native found missing from Dubai Sonapur

ദുബായ് സോനാപൂരിൽ നിന്നും കാണാതായ കൊല്ലം കുണ്ടറ സ്വദേശി അനന്ദു പ്രതാപ് എന്ന യുവാവിനെ കണ്ടെത്തിയതായി കുടുംബം അറിയിച്ചു.

അനന്ദു പ്രതാപിനെ കഴിഞ്ഞ ജൂൺ മാസം എട്ടാം തിയതിയാണ് സോനാപുർ ലേബർ ക്യാമ്പ് പരിസരത്ത് നിന്ന് കാണാതായത്. പോലീസിലും പരാതി നൽകിയിരുന്നു. അനന്ദുവിനെ കണ്ടെത്താൻ ശ്രമിച്ചവർക്കും സഹായിച്ചവർക്കും അനന്ദുവിന്റെ അമ്മയും അനുജത്തിയും നന്ദിയറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!