Search
Close this search box.

യുഎഇയിൽ ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് താപനില 49.5°C

A record temperature of 49.5°C was recorded in the UAE today

യുഎഇയിൽ ഇന്ന് രേഖപ്പെടുത്തിയത് ഈ വർഷത്തെ ഇതുവരെയുള്ള റെക്കോർഡ് താപനില. 49.5 ഡിഗ്രി സെൽഷ്യസാണ് അൽ ഐനിലെ സ്വീഹാനിൽ രേഖപ്പെടുത്തിയത്. യുഎഇ പ്രാദേശിക സമയം 14:45.നാണ് ഈ റെക്കോർഡ് താപനില രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഞായറാഴ്ച്ച ബലിപെരുന്നാൾ ദിനത്തിൽ യുഎഇയിലെ സ്വീഹാനിൽ 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!