യുഎഇയിൽ ഇന്ന് താപനില 49ºC വരെ : 40 കി.മീ വേഗതയിൽ വരെ കാറ്റ് വീശാനും സാധ്യത

Temperature in UAE today up to 49ºC : Wind speed up to 40 km is likely

യുഎഇയിൽ ഇന്നത്തെ ദിവസം ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കോട്ടും കിഴക്കോട്ടും മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും, പകൽ സമയത്ത് മണിക്കൂറിൽ 15 കി.മീ മുതൽ 40 കി.മീ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാജ്യത്ത് താപനില ഇന്ന് 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.

21 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും കുറഞ്ഞ താപനില. അബുദാബിയിൽ 20 മുതൽ 55 ശതമാനം വരെയും ദുബായിൽ 20 മുതൽ 70 ശതമാനം വരെയും ഈർപ്പം അനുഭവപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!