ജയ്പൂരിലേക്ക് ആഴ്ചയിൽ 4 സർവീസുകൾ ആരംഭിക്കാൻ എത്തിഹാദ് എയർവെയ്‌സ്

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്നും ഇന്ത്യയിലെ ജയ്പൂരിലേക്ക് ആഴ്ചയിൽ നാല് നോൺ-സ്റ്റോപ്പ് സർവീസുകൾ ആരംഭിക്കുമെന്ന് ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.

ഈ വർഷം 2024 ൽ അബുദാബിയിൽ നിന്ന് കോഴിക്കോട് (CCJ), തിരുവനന്തപുരം (TRV) എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകളും എത്തിഹാദ് എയർവെയ്‌സ് അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!