ലൈസെൻസ് ഇല്ലാതെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ് മാർക്കറ്റിംഗിന് വലിയ പിഴ

അബുദാബി : ലൈസെൻസ് ഇല്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ഉപയോഗിച്ച് പരസ്യം ചെയ്താൽ 10,000 ദിർഹം പിഴ ലഭിക്കും. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ് പ്രൊമോഷൻ വീഡിയോസ് അല്ലെങ്കിൽ പരസ്യം ചെയ്യുന്നുവെങ്കിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എക്ണോമിക് ഡെവലപ്പ്മെന്റ് (ADDED) ൽ നിന്ന് ലൈസെൻസ് സ്വന്തമാക്കണം.

പരസ്യ ആവിശ്യങ്ങൾക്കായി ഇൻഫ്ലുവൻസെഴ്സിനെ ഉപയോഗിക്കുമ്പോൾ സ്ഥാപിതമായ വ്യവസ്തകളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് അബുദാബി എമിരേറ്റിലെ എല്ലാ ലൈസെൻസുള്ള സ്ഥാപനങ്ങളോടും അബുദാബി സാമ്പത്തിക വികസന വകുപ്പ് നിർദേശം നൽകി.

എമിറേറ്റിനുള്ളിൽ അനുകൂല ബിസിനസ് അന്തരീക്ഷം വളർത്തിയെടുക്കാൻ ADDED വഹിക്കുന്ന പങ്കിനെ അബുദാബി സാമ്പത്തിക വകുപ്പ് അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!