Search
Close this search box.

അബുദാബിയിൽ ട്രാഫിക് നിർദ്ദേശങ്ങൾ മലയാളത്തിൽ

അബുദാബി: കാറിന്റെ ടയറുകൾ കൃത്യമായ ഇടവേളകളിൽ പരിശിധിക്കുക, ടയറുകളിൽ വിള്ളലോ അസാധാരണമായ വീക്കങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുക, ടയറുകളുടെ കാലാവധി പരിശോധിക്കുക എന്നിങ്ങനെയാണ് മലയാളത്തിൽ നൽകുന്ന നിർദ്ദേശങ്ങൾ.

സമൂഹ മാധ്യമമായ എക്സിൽ ട്രാഫിക് നിർദ്ദേശങ്ങൾ മലയാളത്തിൽ പങ്കുവച്ച് അബുദാബി പോലീസ്. ഡ്രൈവർമാർ പതിവായി ചെയ്യേണ്ട കാര്ര്യങ്ങളെക്കുറിച്ചുള്ളതും സൂക്ഷിക്കേണ്ടതുമായ കാര്യങ്ങളാണ് എക്സ് വിഡീയോയിൽ അറബി, ഇംഗ്ളീഷ്, ഭാഷകൾക്ക് പുറമെ മലയാളത്തിലും നിർദ്ദേശങ്ങൾ നൽകുന്നത്.

അബുദാബിയിൽ ഏറെയുള്ള മലയാളികളെ ലക്‌ഷ്യം വച്ചാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. തേയ്‌മാനം സംഭവിച്ച ടയറുകളുടെ ഉപയോഗം, റോഡ് ഉപയോക്താക്കളുടെ സുരക്ഷാ അപകടത്തിലാക്കുന്നുവെന്നാണ് പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!