Search
Close this search box.

ദുബായിൽ വിസ സേവനങ്ങളെക്കുറിച്ച് ജൂൺ 24 മുതൽ 28 വരെ ബോധവത്കരണം

Awareness about visa services in Dubai from 24th to 28th June

വിസ സേവനങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനായി ജൂൺ 24 മുതൽ 28 വരെ ദുബായ് വാഫി മാളിൽ പ്രദർശനം സംഘടിപ്പിക്കുമെന്ന് ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റസിഡൻസി & ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA ) അറിയിച്ചു.

”നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട് ” എന്ന ബോധവത്‌കരണ കാമ്പയിനിൻ്റെ ഭാഗമായാണ് പ്രദർശനം.
വിവിധ തരത്തിലുള്ള വിസകളെക്കുറിച്ചും അപേക്ഷ സമർപ്പിക്കേണ്ടതിനെ കുറിച്ചുമുള്ള വിവരങ്ങൾ പ്രദർ ശനത്തിൽ പങ്കുവെക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!