Search
Close this search box.

പെരുന്നാൾ അവധിദിനങ്ങളിൽ മാത്രം ദുബായ് വിമാനത്താവളങ്ങളിലൂടെ കടന്നുപോയത് 5.5 ലക്ഷത്തിലധികം യാത്രക്കാർ

Over 5.5 lakh passengers passed through Dubai Airport during the Eid holidays

നാല് ദിവസത്തെ ഈദ് അൽ അദ്ഹ അവധിക്കാലത്ത് 5.5 ലക്ഷത്തിലധികം യാത്രക്കാർ ദുബായ് വിമാനത്താവളങ്ങളിലൂടെ കടന്നുപോയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) അറിയിച്ചു.

ജൂൺ 15 മുതൽ 18 വരെ എമിറേറ്റിലെ വിമാനത്താവളങ്ങളിലൂടെ മൊത്തം 562,347 യാത്രക്കാരാണ് യാത്ര ചെയ്തിട്ടുള്ളത്.

ഹജ്ജ് തീർഥാടനം കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാർക്കായി പൂർണമായും സജ്ജമാണെന്ന് GDRFA അറിയിച്ചിരുന്നു.  ഇവരെ തിരികെ സ്വീകരിക്കാൻ പ്രത്യേക സ്റ്റാമ്പ് പോലും അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!