ഷാർജയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചു

Various areas of Sharjah received light rain

ഷാർജയിലെ അൽ മദാം, അൽ ഫയ, അൽ ബഹേസ് (Al Madam, Al Faya and Al Bahaes ) എന്നിവിടങ്ങളിൽ ഇന്ന് ജൂൺ 22 ന് നേരിയ മഴ ലഭിച്ചതായി യുഎഇയുടെ കാലാവസ്ഥാകേന്ദ്രം ( national centre of meteorology ) റിപ്പോർട്ട് ചെയ്തു.

അതേസമയം യുഎഇയിൽ ഇന്നലെ ഈ വർഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയായി 49.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!