അറ്റകുറ്റപ്പണികൾ : അൽ ഐൻ മൃഗശാല ഓഗസ്റ്റ് അവസാനം വരെ അടച്ചിടും.

Maintenance: Al Ain Zoo will be closed until the end of August.

അൽ ഐൻ മൃഗശാല ജൂലൈ മുതൽ ഓഗസ്റ്റ് അവസാനം വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

അറ്റകുറ്റപ്പണികൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കുമായാണ് മൃഗശാല അടച്ചിടുന്നത്.

സമ്മർ സീസണിൽ ദുബായിലെ ചില പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടുമെന്ന് അറിയിച്ചിരുന്നു. 2024 ജൂൺ 2-ന് ദുബായ് സഫാരി അടച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!