BUBBLE GUM DUBAI വെബ് സീരീസ് 25 -ാം എപ്പിസോഡിന്റെ ആദ്യ പ്രദർശനം ജൂൺ 30 ന് ഷാർജയിൽ

BUBBLE GUM DUBAI WEB SERIES 25TH EPISODE PREMIERE ON 30TH JUNE IN Sharjah

BUBBLE GUM DUBAI വെബ് സീരീസ് ടീമിന്റെ രണ്ടാം വാർഷികവും 25 -ാം എപ്പിസോഡിന്റെ ആദ്യ പ്രദർശനവും 2024 ജൂൺ 30 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ട പ്രവർത്തകർ അറിയിച്ചു.

സിനിമാ മേഖലയിലെ ഏതാനും പ്രമുഖരുടെ സാന്നിധ്യത്തിലാണ് പ്രദർശനം നടത്തപ്പെടുന്നത്. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 050 5490 334 (പോൾസൺ പാവറട്ടി).

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!