fbpx
ദുബായ്

ഈ വ്യക്തിയെ തിരിച്ചറിയാൻ ദുബായ് പോലീസ് നിങ്ങളുടെ സഹായം തേടുന്നു

മരിച്ച നിലയിൽ കണ്ടെത്തിയ ഈ ഫോട്ടോയിൽ കാണുന്ന അജ്ഞാത വ്യക്തിയുടെ മൃതദേഹം ഫോറെൻസിക്ക് സയൻസ് ആൻഡ് ക്രിമിനോളജി ജനറൽ ഡിപ്പാർട്ട്മെന്റിൽ ആണ് ഉള്ളത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ അൽ ഖുസൈസ് പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.

error: Content is protected !!