Search
Close this search box.

പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി എത്തിഹാദ് എയർവേയ്‌സ് : ജൂലൈ 13 വരെ അന്താരാഷ്ട്ര റിക്രൂട്ട്‌മെൻ്റ്

Etihad Airways set to recruit pilots-International recruitment till July 13

ഈ വർഷം നൂറുകണക്കിന് പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നതായി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ് ഇന്ന് വ്യാഴാഴ്ച അറിയിച്ചു.

എത്തിഹാദ് ജൂൺ 29 ന് സൈപ്രസിലെ ലാർനാക്കയിൽ അന്താരാഷ്ട്ര റിക്രൂട്ട്‌മെൻ്റ് റോഡ്‌ഷോ നടത്തും. പിന്നീട് ലാർനാക്ക, സൈപ്രസ്, ബൾഗേറിയ, അൽബേനിയ, റൊമാനിയ, ഹംഗറി, പോളണ്ട്, ലിത്വാനിയ എന്നിവിടങ്ങളിൽ ജൂലൈ 13 വരെയും റിക്രൂട്ട്‌മെൻ്റ് നടത്തും.

എയർബസ് A320, A350, A380 എന്നിവയും ബോയിംഗ് 777, 787, ബോയിംഗ് 777 ചരക്ക് വിമാനങ്ങൾ എന്നിവയുൾപ്പെടെ എഇത്തിഹാദ് ഫ്ലീറ്റിൽ ഉടനീളം എല്ലാ റാങ്കുകളിലുമുള്ള പൈലറ്റുമാരെയാണ് എത്തിഹാദ് തേടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!