Search
Close this search box.

ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ 1 അടച്ചത് യുഎഇയുടെ എയർലൈനുകളെ ബാധിച്ചിട്ടില്ല

The closure of Delhi Airport's Terminal 1 has not affected UAE's airlines

ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ 1 അടച്ചത് തങ്ങളുടെ എയർലൈനുകളെ ബാധിച്ചിട്ടില്ലെന്ന് ഫ്ലൈദുബായ് വക്താവ് പറഞ്ഞു.

അതേസമയം, ബജറ്റ് കാരിയറുകളായ ഇൻഡിഗോയും സ്പൈസ് ജെറ്റും യുഎഇയിലേക്കുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ഷെഡ്യൂൾ അനുസരിച്ചാണ് സർവീസ് നടത്തുന്നതെന്നും എമിറേറ്റ്സ് ഡൽഹി ടെർമിനൽ 1ൽ നിന്ന് സർവീസ് നടത്തുന്നില്ലെന്നും ഫ്ലൈ ദുബായ് വക്താവ് പറഞ്ഞു.

ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ 3 ൽ നിന്നാണ് എത്തിഹാദ് എയർവേസിന്റെ സർവീസ് ഉള്ളതെന്നും വക്താവ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!