അബുദാബി സയീദ് ബിൻ ഷഖ്ബൗട്ട് സ്ട്രീറ്റിൽ ജൂൺ 29 ശനിയാഴ്ച മുതൽ ജൂലൈ 22 വരെ ഭാഗികമായി റോഡ് അടച്ചിടൽ ഉണ്ടാകുമെന്ന് അബുദാബി മൊബിലിറ്റി അതോറിറ്റി മുന്നറിയിപ്പ് നൽകി എതിർവശത്തുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്നും അതോറിറ്റി അറിയിച്ചു.
ജൂൺ 29 ശനിയാഴ്ച പുലർച്ചെ 12 മുതൽ ജൂലൈ 22 തിങ്കൾ വരെ ഇത് നിലവിലുണ്ടാകും.