ദുബായ് ഹിൽസ് മാളിൽ നിന്നും ഇക്വിറ്റി മെട്രോ സ്റ്റേഷനിലക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാൻ RTA

RTA to start new bus service from Dubai Hills Mall to Equity Metro Station

ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിലുള്ള ദുബായ് ഹിൽസ് എസ്റ്റേറ്റിൽ നിന്നും ഷെയ്ഖ് സായിദ് റോഡിലെ ഇക്വിറ്റി മെട്രോ സ്റ്റേഷനിലേക്ക് പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.

ഏന്നാൽ പുതിയ ബസ് സർവീസിന്റെ സമയക്രമങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, ബസുകൾ ഇക്വിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഉമ്മു സുഖീം റോഡിലൂടെ കടന്നുപോയി ദുബായ് ഹിൽസ് മാൾ, ബിസിനസ് പാർക്ക്, അക്കേഷ്യ 1; പാർക്ക് ഹൈറ്റ്സ് 1, മൾബറി 1 & 2, കിംഗ്സ് കോളേജ് ഹോസ്പിറ്റൽ ദുബായ് എന്നിവിടങ്ങളിൽ നിർത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!