ടി20 ലോകകപ്പ് ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം ബാറ്റു ചെയ്യാൻ ഇറങ്ങിയത്. എന്നാൽ തൊട്ടു പിന്നാലെ മൂന്ന് വിക്കറ്റുകള്‍ തുടർച്ചയായി ടീമിന് നഷ്ടമായത്. പന്തും(0)രോഹിത്തുമാണ്(9)സൂര്യ കുമാർ യാദവ് (3) പുറത്തായത്. നിലവില്‍ 70-3 എന്ന നിലയിലാണ് ഇന്ത്യ.
![Union Minister Suresh Gopi has said that he will build a house for the family of Benoy Thomas, who died in a fire in Kuwait.](https://dubaivartha.com/wp-content/uploads/2024/06/suresh-gopi-300x157.jpg)