Search
Close this search box.

കനത്ത ചൂടിനിടയിലും യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയുള്ള മഴ ലഭിച്ചു

Despite the intense heat, different regions received rainfall of varying intensity

ഇന്ന് ജൂൺ 29 ന് യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ കനത്തതും , മിതമായതും, നേരിയതും, ചാറ്റൽമഴകൾ ഉൾപ്പെടെ വിവിധ തീവ്രതകളിലുള്ള മഴ അനുഭവപ്പെട്ടു.

ഷാർജയിലെ ഫിലി മേഖലയിൽ കനത്ത മഴയ്ക്കും ചെറിയ ആലിപ്പഴവർഷത്തിനും സാക്ഷ്യം വഹിച്ചു. ഷാർജയിലെ അൽ മാദത്തിലും മഴ പെയ്തു.

റാസൽഖൈമയിലെ “ഷൗക്ക”, “മുസ്സെയ്‌ലി” എന്നിവിടങ്ങളിൽ ഇടത്തരം മുതൽ നേരിയ മഴ പെയ്തതായും നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!