Search
Close this search box.

ദുബായ് ഡാമാക് ഹിൽസ് 2 ലേക്ക് ഇന്ന് മുതൽ പുതിയ ബസ് സർവീസ്

New RTA bus service to Damac Hills 2 to start July 1- fare costs Dh5

ദുബായിലെ പ്രമുഖ റെസിഡൻഷ്യൽ ഇടമായ ഡമാക് ഹിൽസ് 2 വിലേക്ക് ഇന്ന് ജൂലൈ 1 മുതൽ ഒരു പുതിയ പൊതു ബസ് സർവീസ് ഉണ്ടാകുമെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു.

അഞ്ചു ദിർഹമാണ് ടിക്കറ്റ് നിരക്ക്. സർവീസിന് മുന്നോടിയായി ആർ.ടി.എയുടെ ലോഗോ പതിച്ച ബസ് സ് റ്റോപ് അടയാളങ്ങൾ ഡമാകിലെ ചിലയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഡി.എ2 എന്ന് പേരിട്ടിരിക്കുന്ന പുതിയ റൂട്ടിന്റെ വിശദാംശങ്ങളും ഇതിൽ കാണാനാകും.

ദുബായ് സ്റ്റുഡിയോ സിറ്റിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഡമാക് ഹിൽസ് 2വിൻ്റെ ക്ലസ്റ്ററുകൾക്ക് ചുറ്റിലൂടെയും കടന്നുപോകുന്ന രീതിയിലാണ് ബസ് സർവിസ് അതോറിറ്റി ക്രമീകരിച്ചിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!