Search
Close this search box.

ബിസിനസ്സ് രഹസ്യം ചോർത്തിയാൽ ഒരു വർഷം തടവും 20,000 ദിർഹം പിഴയുമെന്ന് മുന്നറിയിപ്പ്

One year imprisonment and Dh20,000 fine for divulging business secrets

യുഎഇയിൽ കടുത്ത ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ബിസിനസ്സ് രഹസ്യം ചോർത്തലെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഇത്തരം കേസ്സുകളിൽ പ്രതികൾക്ക് ഒരു വർഷം തടവും 20,000 ദിർഹം മുതൽ പിഴയും ലഭിക്കും.

രഹസ്യം ചോർത്തുന്നത് സർക്കർ ജീവനക്കാരനാണെങ്കിൽ തടവ് അഞ്ചിരട്ടിവരെ നീളുമെന്നും പ്രോസിക്യൂഷൻ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ മുന്നറിയിപ്പ് നൽകുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!