Search
Close this search box.

അബുദാബി സായിദ് വിമാനത്താവളത്തിലെ അതിനൂതന ചെക്കിങ് സംവിധാനത്തെ പുകഴ്ത്തി ഇലോൺ മസ്‌ക്.

Elon Musk praised the innovative checking system at Abu Dhabi Zayed Airport.

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അതിനൂതന ചെക്കിങ് സംവിധാനത്തെ പുകഴ്ത്തി ടെസ്‌ല ചീഫ് എക്സിക്യൂട്ടിവ് ഇലോൺ മസ്‌ക്. ഫേഷ്യൽ റെകഗ്‌നിഷൻ സംവിധാനം വഴി അതിവേഗം ചെക്കിങ് പൂർത്തിയാക്കുന്ന ഒരാളുടെ വീഡിയോക്ക് കമൻ്റായാണ് ഇലോൺ മസ്‌ക് ഇക്കാര്യം കുറിച്ചിരിക്കുന്നത്.

യു.എസ് ഈ സംവിധാനം കൊണ്ടുവരേണ്ടതുണ്ടെന്നായിരുന്നു ഇലോൺ മസ്‌കിന്റെകമൻ്റ്. നിരവധിപേർ ഈ വീഡിയോയും കമന്റും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!