Search
Close this search box.

യുഎഇയിൽ കാലാവധി കഴിഞ്ഞിട്ടും വിസ പുതുക്കാതെ തുടരുന്നവർക്കുള്ള പിഴയിൽ മാറ്റം വരുത്തിയിട്ടില്ല : അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് അതോറിറ്റി

There is no change in the penalty for those who do not renew their visas in the UAE after the expiry date: Authority says not to believe rumours.

യുഎഇയിൽ കാലാവധി കഴിഞ്ഞിട്ടും വിസ പുതുക്കാതെ യുഎഇയിൽ തുടരുന്നവർക്കുള്ള പിഴയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കംസ് ആൻഡ് പോർട്‌സ് സെക്യൂരിറ്റി (ICP ) മുന്നറിയിപ്പ് നൽകി.

വിസ റദ്ദാക്കപ്പെട്ടാൽ രാജ്യം വിടാനായി 30 ദിവസത്തെ ഗ്രേസ് പീരിയഡ് ലഭിക്കും. അതിനകം രാജ്യം വിടുകയോ മറ്റൊരു വിസയിലേക്കു മാറുകയോ ചെയ്യണം. അല്ലാത്തപക്ഷം, ഗ്രേസ് പീരിയഡ് കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴയായി ഈടാക്കും. റസിഡൻസ്, വിസിറ്റ്, ടൂറിസ്‌റ്റ് തുടങ്ങി ഏതുതരം വിസയുടെ കാലാവധി കഴിഞ്ഞവർക്കും പിഴ 50 ദിർഹമാക്കി ഏകീകരിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!