Search
Close this search box.

കനത്ത മഴ : ഡൽഹി സർവീസുകളിൽ കാലതാമസത്തിന് സാധ്യതയെന്ന് സ്‌പൈസ് ജെറ്റ്

Heavy rain- Spice Jet may delay Delhi services

ഡൽഹിയിലെ കനത്ത മഴയെത്തുടർന്ന് വിമാനങ്ങളുടെ departures/arrivals എന്നിവയിൽ കാലതാമസത്തിന് സാധ്യതയുണ്ടെന്ന് സ്‌പൈസ് ജെറ്റ് ഇന്ന് ജൂലൈ 3 ന് ഉച്ചയോടെ മുന്നറിയിപ്പ് നൽകി

യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് എല്ലായ്‌പോഴും പരിശോധിക്കണമെന്നും സ്‌പൈസ് ജെറ്റ് അഭ്യർത്ഥിച്ചിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!