സാംസങ് ഉപയോക്താക്കളോട് ഡാറ്റ മോഷണം ഒഴിവാക്കാൻ ഉടൻ ഡിവൈസുകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് യു എ ഇ സൈബർ സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി:
ചില കേടുപാടുകൾ പരിഹരിക്കുന്ന സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിയതിന് ശേഷമാണ് സാംസങ് ഉപയോക്താക്കളോട് ഡിവൈസുകൾ അപ്‌ഡേറ്റ് ചെയ്യാൻ അഭ്യർത്ഥിച്ചിരിക്കുന്നത്.
സാംസങ് ഉ ഉപയോക്താക്കളുടെ ആൻഡ്രോയിഡ് ഉപകരണങ്ങൾ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് ശുപാർശ ചെയ്തിട്ടുള്ളത്.