അബുദാബിയിൽ ഇന്നലെ വ്യാഴാഴ്ച വൈകുന്നേരം ഒരു കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായതായി അബുദാബി പോലീസ് അറിയിച്ചു. അബുദാബി ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ ഹംദാൻ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുമായി ചേർന്ന് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായും സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ അതോറിറ്റി അറിയിച്ചു.
Teams from Abu Dhabi Police and Abu Dhabi Civil Defence Authority have controlled the fire that broke out this evening in a building on Hamdan Street in the Tourist Club because of a gas cylinder explosion. The public is advised to obtain information from official sources only.
— شرطة أبوظبي (@ADPoliceHQ) July 4, 2024