അജ്മാനിലെ സ്പീഡ് വെഹിക്കിൾ ഇൻസ്പെക്ഷൻ & രജിസ്ട്രേഷൻ സെൻ്റർ ജൂലൈ 7 ന് അടച്ചിടുമെന്ന് മുന്നറിയിപ്പ്

Warning that Speed ​​Vehicle Inspection & Registration Center in Ajman will be closed on July 7

ഇസ്ലാമിക് ന്യൂ ഇയർ പ്രമാണിച്ച് അജ്മാനിലെ സ്പീഡ് വെഹിക്കിൾ ഇൻസ്പെക്ഷൻ & രജിസ്ട്രേഷൻ സെൻ്റർ ജൂലൈ 7 ന് അടച്ചിടുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. ജൂലൈ 8 തിങ്കളാഴ്ച മുതൽ കേന്ദ്രം സാധാരണ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അറിയിച്ചു.

ഞായർ മുതൽ വ്യാഴം വരെ: രാവിലെ 7.30 മുതൽ രാത്രി 9 വരെയും,വെള്ളിയാഴ്ചകളിൽ രാവിലെ: 7.30 മുതൽ 12 വരെയും, വെള്ളിയാഴ്ച വൈകുന്നേരം: 4 മണി മുതൽ 9 മണി വരെ (വാഹന പരിശോധന സേവനം മാത്രം),
ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെ (വാഹന പരിശോധന സേവനം മാത്രം) എന്നിങ്ങനെയാണ് പ്രവർത്തനസമയങ്ങൾ.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!