അബുദാബിയിലെയും അൽഐനിലെയും റോഡുകൾ ജൂലൈ 17 വരെ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

Warning that roads in Abu Dhabi and Al Ain will be partially closed until July 17

അൽഐനിലെ തവാം സ്ട്രീറ്റ് ജൂലൈ 6 ശനിയാഴ്ച മുതൽ പുലർച്ചെ 12 മണി മുതൽ ജൂലൈ 17 ബുധനാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി അതോറിറ്റി അറിയിച്ചു. തവാം സ്ട്രീറ്റിലെ വലത് പാത ആയിരിക്കും അടച്ചിടുക.

അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ജൂലൈ 6 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ ജൂലൈ 13 ശനിയാഴ്ച രാത്രി 11.30 വരെ ഭാഗികമായി അടച്ചിടും. ജംഗ്ഷനും ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകളായിരിക്കും അടച്ചിടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!