ഖോർഫക്കാൻ മലനിരകളിൽ വെച്ച് ഹൃദയാഘാതമുണ്ടായ ഒരാളെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി

A man who suffered a heart attack in the Khorfakan mountains was airlifted to his rescue

ഷാർജയിലെ മലനിരകളിൽ കുടുങ്ങിയ ഒരാൾക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററിൻ്റെയും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംയുക്തപ്രവർത്തനത്തിലൂടെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി

ഷാർജയിലെ ഖോർഫക്കാനിൽ സ്ഥിതി ചെയ്യുന്ന ജബൽ അൽ റാബി മലനിരകളിലാണ് സംഭവമുണ്ടായത്.

മുമ്പ്, കൽബ നഗരത്തിലെ ദുർഘടമായ പർവതപ്രദേശത്ത് കുടുങ്ങിയ മൂന്ന് പേരെ ഷാർജ അധികൃതർ രക്ഷപ്പെടുത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!