ഷാർജയിലെ മലനിരകളിൽ കുടുങ്ങിയ ഒരാൾക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെൻ്ററിൻ്റെയും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംയുക്തപ്രവർത്തനത്തിലൂടെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി
ഷാർജയിലെ ഖോർഫക്കാനിൽ സ്ഥിതി ചെയ്യുന്ന ജബൽ അൽ റാബി മലനിരകളിലാണ് സംഭവമുണ്ടായത്.
മുമ്പ്, കൽബ നഗരത്തിലെ ദുർഘടമായ പർവതപ്രദേശത്ത് കുടുങ്ങിയ മൂന്ന് പേരെ ഷാർജ അധികൃതർ രക്ഷപ്പെടുത്തിയിരുന്നു.