ദുബായ് മെട്രോയുടെ റെഡ്‌ലൈനിൽ ഇക്വിറ്റി, മാക്‌സ് സ്റ്റേഷനുകൾക്കിടയിൽ ഇന്ന് തിങ്കളാഴ്ച വൈകുന്നേരം മെട്രോ സർവീസുകൾ തടസ്സപ്പെട്ടു.
ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി സാങ്കേതിക തകരാറുകൾ മൂലം പ്രതീക്ഷിക്കുന്ന കാലതാമസത്തെക്കുറിച്ച് യാത്രക്കാരെ അറിയിച്ചിരുന്നു. സർവീസുകൾ തടസ്സപ്പെട്ട സ്റ്റേഷനുകളിൽ ബദൽ ബസ് സർവീസുകളും ഏർപ്പെടുത്തിയിരുന്നു.
.
For #Dubai Metro Red line users, #RTA informs you that there is expected delay in service between “Equiti” and “Max” stations, due to a technical issue, alternative bus service has been provided between the affected stations. We thank you for your cooperation.
— RTA (@rta_dubai) July 8, 2024