ഗസയിലേക്ക് ഏറ്റവും വലിയ സഹായ ചരക്കുമായി യുഎഇയുടെ 4 -ാമത് കപ്പൽ പുറപ്പെട്ടു.

UAE's 4th ship leaves for Gaza with largest ever aid shipment

ഏറ്റവും വലിയ സഹായ ചരക്കുമായി യുഎഇ കപ്പൽ ഗസയിലേക്ക് പുറപ്പെട്ടു.
ഓപ്പറേഷൻ ഗാലൻ്റ് നൈറ്റ് 3 ൻ്റെ ഭാഗമായി യുഎഇ ഇതുവരെ ഗാസയിലേക്ക് തങ്ങളുടെ ഏറ്റവും വലിയ സഹായ ഷിപ്പ്‌മെൻ്റ് അയച്ചിട്ടുണ്ട്. ജൂലൈ 8 ന് ഇന്നലെ പുറപ്പെട്ട കപ്പലിൽ മൊത്തം 5,340 ടൺ ചരക്ക് ആണുള്ളത്. ഈ മാനുഷിക പ്രവർത്തനത്തിലെ ഏറ്റവും വലിയ ഡെലിവറിയാണിത്. ഇതിൽ 4,750 ടൺ ഭക്ഷ്യവസ്തുക്കളും 590 ടൺ ഷെൽട്ടർ സാമഗ്രികളുമാണുള്ളത്.

ഓപ്പറേഷൻ ഗാലൻ്റ് നൈറ്റ് 3 പരമ്പരയിലെ നാലാമത്തേതാണ് ഈ ഏറ്റവും പുതിയ ഈ സഹായ കപ്പൽ. മുമ്പ്, ഗാസ മുനമ്പിലേക്ക് 4,630 ടൺ മാനുഷിക സാമഗ്രികളുമായി യു.എ.ഇയുടെ മൂന്നാമത്തെ സഹായ കപ്പൽ മാർച്ചിൽ പുറപ്പെട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!