യുഎഇയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ഷെയ്ഖ് മുഹമ്മദിന്റെ അപ്രതീക്ഷിത സമ്മാനം

Sheikh Mohammed's surprise gift to students who have achieved excellent results in UAE

യുഎഇയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അപ്രതീക്ഷിത സമ്മാനം നൽകി.

യുഎഇയിലെ സർക്കാർ സ്‌കൂളുകളിലെ ഈ വർഷം സ്‌കൂൾ ടോപ്പർമാരായ എട്ട് വിദ്യാർഥികൾക്കാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞ അഭിനന്ദന സർട്ടിഫിക്കറ്റും കാഷ് പ്രൈസും ഒപ്പം ഹൃദയസ്‌പർശി യായ ഒരു കുറിപ്പും അടങ്ങി ഗിഫ്റ്റ് നൽകിയത്.

ഒരാഴ്‌ച മുമ്പ് ദുബായ് മീഡിയ ഓഫിസിൽ നിന്ന് വിളിച്ച് രാജകീയമായ ഒരു സമ്മാനം അയക്കുന്നതായി ഇവരെ അറിയിച്ചിരുന്നെങ്കിലും ഇത്ര മനോഹരമായ സമ്മാനമാണെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!