Search
Close this search box.

അൽ ഐനിലെ ചില പ്രദേശങ്ങളിൽ ഇന്ന് ആലിപ്പഴത്തിനൊപ്പം കനത്ത മഴ ലഭിച്ചു

Some areas of Al Ain received heavy rain with hail today

കടുത്ത വേനൽച്ചൂടിന് ആശ്വാസമായി അൽ ഐൻ നഗരത്തിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴത്തിനൊപ്പം കനത്ത മഴ ലഭിച്ചെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ഇന്ന് ബുധനാഴ്ച വൈകുന്നേരം 6.15 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു.

കാലാവസ്ഥ കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സൂചനാബോർഡുകളിലും ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിലും കാണിച്ചിരിക്കുന്ന വേരിയബിൾ സ്പീഡ് ലിമിറ്റ് പാലിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചിരുന്നു.

അതേസമയം ഇന്നലെ ചൊവ്വാഴ്ച രാജ്യത്ത് താപനില 50.8 ഡിഗ്രിയിൽ എത്തിയിരുന്നു.  ഉച്ചകഴിഞ്ഞ് 3.45 നാണ് ഈ താപനില രേഖപ്പെടുത്തിയതെന്ന് അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!