അജ്‌മാൻ : ശാരീരിക പരിമിതി ഉള്ളവർക്കും മുതിർന്ന പൗരന്മാർക്കും വീടുകളിൽ ട്രാഫിക് സേവനങ്ങൾ അജ്‌മാൻ പോലീസ് ലഭ്യമാക്കുന്നു.

Ajman: Ajman Police provides home traffic services to physically challenged and senior citizens.

അജ്‌മാൻ ട്രാഫിക് അതോറിറ്റിയുമായി സഹകരിച്ചാണ് ഈ സേവനം നടപ്പിലാക്കുന്നത്. വാഹനത്തിന്റെ ഉടമസ്ഥാവകാശം പുതുക്കൽ,ട്രാഫിക് പിഴ അടക്കുക,സാങ്കേതിക പരിശോധന തുടങ്ങിയവ
പോലീസ് വീട്ടിൽ എത്തി ചെയ്തു നൽകും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0522005980 എന്ന നമ്പറിലേക്ക് നേരിട്ടോ വാട്സാപ്പിലൂടെയോ ബന്ധപ്പെടാം. ട്രാഫിക് സേവനങ്ങളിൽ ഇത്തരം ആളുകൾക്ക് മികച്ച സേവനം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് അജ്‌മാൻ പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!