പുതുവർഷാഘോഷം കഴിഞ്ഞ് ദുബായ് നഗരത്തിൽ ബാക്കിയായത് 87 ടൺ മാലിന്യം. 2 മില്യണിലധികം ആളുകൾ പങ്കെടുത്ത ദുബായിയിലെ ആഘോഷ പരിപാടികൾക്ക് ശേഷമാണു ഇത്രയും അധികം മാലിന്യങ്ങൾ അടിഞ്ഞു കൂടിയത്. ആയിരത്തിലധികം പേർ ചേർന്നാണ് ശുചീകരണം നടത്തേണ്ടി വന്നത്.
1802 ജോലിക്കാരും വളണ്ടിയർമാരും 1066 മുനിസിപ്പാലിറ്റി ക്ളീനർമാരും 30 സ്പെഷ്യലിസ്റ്റ് സൂപ്പർവൈസർമാരും ചേർന്ന് ആണ് റെക്കോർഡ് വേഗത്തിൽ മാലിന്യം നീക്കിയത്.
https://twitter.com/MyDowntownDubai/status/1080007119959662592