യുഎഇയിൽ ഈ വർഷം 100 പുതിയ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

100 new EV charging stations to be installed in UAE this year

ഇലക്ട്രിക് വെഹിക്കിൾ (EV) ഇൻഫ്രാസ്ട്രക്ചർ ഗണ്യമായി വികസിപ്പിക്കാനൊരുങ്ങി യുഎഇ. ഇതിന്റെ ഭാഗമായി  യുഎഇയിലുടനീളം ഈ വർഷം 2024-ൽ 100 ​​പുതിയ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

2030-ഓടെ 1000 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. എമിറേറ്റ്സ് ട്രാൻസ്പോർട്ട് കെട്ടിടങ്ങളിൽ EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും UAEV പ്രതിനിധീകരിക്കുന്ന ഊർജ്ജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയവും (MoEI) എമിറേറ്റ്സ് ട്രാൻസ്പോർട്ടും ഇതിനായി സഹകരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!