യുഎഇയിലെ വിർജിൻ മൊബൈൽ ഉപയോക്താക്കൾ ഇന്ന് നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ. ഇന്ന് ജൂലൈ 15 തിങ്കളാഴ്ച രാവിലെ മുതൽ കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിയിയുന്നില്ലെന്നാണ് പലരും പരാതിപെട്ടിരിക്കുന്നത്.
ഉപയോക്താക്കൾക്ക് മൊബൈൽ ആപ്ലിക്കേഷൻ തുറക്കാനും കഴിഞ്ഞിരുന്നില്ല. തങ്ങളുടെ നെറ്റ്‌വർക്കിലെ ഒരു താൽക്കാലിക തടസ്സങ്ങൾ പരിഹരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുകയാണെന്നും വിർജിൻ അറിയിച്ചിട്ടുണ്ട്