20 ലക്ഷത്തിലധികം കോളുകളിൽ 97 ശതമാനത്തിനും 10 സെക്കൻഡിനുള്ളിൽ കൈകാര്യം ചെയ്തതായി ദുബായ് പോലീസ്

The Estimate will be Free in Thrissur District. Contact Us for more Details.

ദുബായ് പോലീസിന് ലഭിച്ച 20 ലക്ഷത്തിലധികം കോളുകളിൽ 97 ശതമാനത്തിനും 10 സെക്കൻഡിനുള്ളിൽ കൈകാര്യം ചെയ്തതായി ദുബായ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പെർഫോമൻസ് അപ്രൈസൽ മീറ്റിംഗിൽ വെളിപ്പെടുത്തി.

2024 ൻ്റെ രണ്ടാം പാദത്തിൽ ഇതിനകം ദുബായ് പോലീസിൻ്റെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിന് 2.1 ദശലക്ഷത്തിലധികം കോളുകൾ ലഭിച്ചു, അതിൽ 97 ശതമാനവും 10 സെക്കൻഡിനുള്ളിൽ കൈകാര്യം ചെയ്തു.

901-ഉം എമർജൻസി ഹോട്ട്‌ലൈൻ 999-ഉം തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും അവർ ഹോട്ട്‌ലൈനിലേക്ക് വിളിക്കുന്ന കോളുകളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കാനും മേജർ ജനറൽ അൽ മൻസൂരി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!