യുഎഇയിൽ പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള 2024 ജൂലൈ 28 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ച തിരിഞ്ഞ് 3 മണിവരെ ദുബായിലെ ജദ്ദാഫിലുള്ള DHA ഹെഡ് ക്വാർട്ടേഴ്സിൽ രക്തദാനപരിപാടി സംഘടിപ്പിക്കുന്നു.
താല്പര്യമുള്ളവർക്ക് ഈ 0509630140 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.