വിസിറ്റിംഗ് വിസയിൽ എത്തിയ വടകര സ്വദേശി ദുബായിൽ മരിച്ചു.

A native of Vadakara, who arrived on a visiting visa, died in Dubai.

വിസിറ്റിംഗ് വിസയിൽ എത്തിയ വടകര സ്വദേശി ദുബായിൽ മരിച്ചു.
വടകര മണിയൂർ മീത്തലെ തടത്തിൽ ഫൈസൽ (35) ആണ് ബർദുബായിൽ മരിച്ചത്. അവിവാഹിതനാണ്. പിതാവ്: പരേതനായ അഹമ്മദ് ഹാജി. മാതാവ്: ആയിഷ.  സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!