യുഎഇയിലെ ഗൂഗിൾ ക്രോം ഉപയോക്താക്കൾ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ

The Cyber ​​Security Council recommends that users of Google Chrome on R update to the latest version

യുഎഇയിലെ ഗൂഗിൾ ക്രോം ഉപയോക്താക്കൾ അവരുടെ ഡിവൈസുകൾ  ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഇന്ന് വെള്ളിയാഴ്ച ശുപാർശ ചെയ്തു. ഇത് അവഗണിച്ചാൽ, ഡിവൈസുകൾ ആക്‌സസ് ചെയ്യാനോ ഡാറ്റ മോഷ്‌ടിക്കാനോ അല്ലെങ്കിൽ ഒരാളുടെ സിസ്റ്റം എക്‌സിക്യൂട്ട് ചെയ്യാനോ ഹാക്കർമാരെ അനുവദിച്ചേക്കാമെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകി.

വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികൾക്കിടയിൽ സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും ഭീഷണികൾ നിരീക്ഷിക്കാനും അവരുടെ ഡാറ്റ സുരക്ഷിതമാക്കാനും യുഎഇയിലെ ബിസിനസ്സ് സ്ഥാപനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചിരുന്നു. 2023-ൻ്റെ മൂന്നാം പാദത്തിൽ 56 ശതമാനം ബിസിനസുകളും കമ്പനികളും ഡാറ്റാ മോഷണം വന്നതായി പരാതിപ്പെട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!